Hareesh Peradi |മലയാള സിനിമയ്ക്കെതിരെ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്.

2019-02-08 23

മലയാള സിനിമയ്ക്കെതിരെ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്. ഇവിടെ സ്ത്രീകൾ ആർത്തവത്തിന്റെ പേരിൽ ലഹള നടത്തുമ്പോൾ സിനിമാലോകം കണ്ണന്താനത്തിന്റെ കക്കൂസ് പടിക്കലാണ് നിൽക്കുന്നത് എന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. മമ്മൂട്ടിക്ക് ഒരു നല്ല സിനിമ സമ്മാനിക്കാൻ ഇതുവരെ മലയാളത്തിന് കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് മമ്മൂട്ടി തമിഴിൽ പേരന്പ് ചെയ്യേണ്ടി വന്നതെന്നും ഹരീഷ് പേരടി വിമർശിക്കുന്നു.